മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണം; ഐക്യരാഷ്ട്ര സഭയുടെ പ്രത്യേക യോഗം ഇന്ന്
ന്യൂയോര്‍ക്ക്: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യം ചര്‍ച്ച ചെയ്യാനായി ഐക്യരാഷ്ട്ര സഭ ഇന്ന് പ്രത്യേക യോഗം ചേരും. പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ ...