പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് നിരോധിച്ചു: ഇനി മുതല്‍ വെജിറ്റബിള്‍ മയോണൈസ് മാത്രം
കൊച്ചി: പച്ച മുട്ടയിലുണ്ടാക്കുന്ന മയോണൈസ് ബേക്കറികളില്‍ നിന്ന് ഒഴിവാക്കുമെന്ന് കേരള ബേക്കേഴ്സ് അസോസിയേഷന്. വേവിക്കാതെ ഉല്‍പ്പാദിപ്പിക്കുന്ന ഭക്ഷ്യോത്പന്നം എന്ന നിലയിലാണ് നോണ്‍വെജ് മയോണൈസ് നിരോധിക്കാന്‍ തീരുമാനിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ...