രാജിവയ്ക്കാന്‍ പാര്‍ട്ടി പറഞ്ഞിട്ടില്ല; പരാമര്‍ശങ്ങളോട് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്ന് കൊച്ചി മേയര്‍
കൊച്ചി: രാജി സന്നദ്ധത അറിയിച്ചിട്ടില്ലെന്നും, രാജിവയ്ക്കാന്‍ പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കൊച്ചി മേയര്‍ സൗമിനി ജെയ്ന്‍. കൊച്ചി നഗരസഭക്കെതിരായ ഹൈബി ഈഡന്റെ പരാമര്‍ശത്തോട് പ്രകരിക്കുന്നില്ലെന്നും സൗമിനി ജയിന്‍ ...