‘ഇതിഹാസ താരങ്ങളുടെ പേരുകൾ കൂടിച്ചേരുന്നയാളെ പങ്കാളിയായി തെരഞ്ഞെടുത്തത് മികച്ച തീരുമാനം’ സൈബർ ആക്രമണത്തിനിടെ ആര്യ രാജേന്ദ്രന് ശശി തരൂരിന്റെ ആശംസ, വൈറലായി ട്വീറ്റ്
തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവുമായുള്ള വിവാഹ വാർത്തയ്ക്ക് പിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന് ആശംസ നേർന്ന് കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ. വിവാഹം ...