സുഹൃത്തിനെ ബലാത്സംഗം ചെയ്തെന്ന് കൃത്രിമ പരാതി ചമച്ചു; ഒളിമ്പ്യൻ മയൂഖ ജോണിക്ക് എതിരെ കേസെടുക്കാൻ കോടതി
ചാലക്കുടി: കൃത്രിമമായി ബലാത്സംഗക്കേസ് കെട്ടിച്ചമച്ച് ഗൂഢാലോചന നടത്തിയെന്ന കേസിൽ ഒളിമ്പ്യൻ മയൂഖാ ജോണി ഉൾപ്പടെയുള്ളവർക്ക് എതിരെ കേസെടുക്കാൻ കോടതി നിർദേശം. മുരിയാട് എമ്പറർ ഇമ്മാനുവൽ ചർച്ചിന്റെ പരമാധികാരി ...