ബിജെപി നേതാക്കള്‍ മോഡിയുടെ അടുത്തേയ്ക്ക് പോകുമ്പോള്‍ ഭാര്യമാര്‍ക്ക് ഭയം, മോഡിയുടെ പാത സ്വീകരിച്ച് ഉപേക്ഷിച്ചാലോ എന്ന്..! വിമര്‍ശിച്ച് മായാവതി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കടന്നാക്രമിച്ച് ബിഎസ്പി നേതാവ് മായാവതി. മോഡി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണെന്നും മായാവതി തുറന്നടിച്ചു. മോഡിയുടെ അടുത്ത് ബിജെപി നേതാക്കള്‍ പോകുന്നതിനെ ഭാര്യമാര്‍ ...