യോഗിയുടെ സർക്കാർ രാഷ്ട്രീയം കുറച്ച് ക്രമസമാധാനപാലനം മെച്ചപ്പെടുത്താൻ പ്രവർത്തിക്കണം: വിമർശിച്ച് മായാവതി
ലഖ്‌നോ: ഉത്തർപ്രദേശ് സർക്കാരിനേയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനേയും വിമർശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. സംസ്ഥാന സർക്കാർ പാർട്ടി രാഷ്ട്രീയം കുറച്ച് സംസ്ഥാനത്തെ ക്രമസമാധാനപാലനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കണമെന്ന് മായാവതി ...