വൈദ്യുത ബില്‍ അടച്ചില്ല: ബിഎസ്പി അധ്യക്ഷ മായാവതിയുടെ വീട്ടിലെ ഫ്യൂസ് ഊരി ഉദ്യോഗസ്ഥര്‍
ലക്നൗ: വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി അധ്യക്ഷയുമായ മായാവതിയുടെ വീട്ടിലെ 'ഫ്യൂസ്' ഊരി ഇലക്ട്രിസിറ്റി ബോര്‍ഡ് ഉദ്യോഗസ്ഥര്‍. ബുധനാഴ്ച രാവിലെയാണ് വൈദ്യുതി ...