മറ്റൊരു വിവാഹം കഴിച്ചു; മായയെ ഒഴിവാക്കാൻ പലതവണ ശ്രമിച്ചു; ഒടുവിൽ കഴുത്തുഞെരിച്ച് ജീവനെടുത്ത് ആൺസുഹൃത്ത്; ഭോപ്പാലിലെ മലയാളി നഴ്സിന്റെ മരണം കൊലപാതകം
ഭോപ്പാൽ: മലയാളി നഴ്സ് മായ ഭോപ്പാലിൽ മരിച്ച സംഭവം കഴുത്തുഞെരുച്ചുള്ള കൊലപാതകമെന്ന് പോലീസ്. കൃത്യം നടത്തിയ പ്രതി ദീപക് കത്തിയാർ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. ഉത്തർപ്രദേശ് ...