‘എംഎല്‍എ പ്രതിഭ ജോലിയും ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്തു’: എല്ലാം വാഗ്ദാനങ്ങളായി ഒടുങ്ങി: അനില്‍ പനച്ചൂരാന്റെ ഭാര്യ
തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തിന് പിന്നാലെ കുടുംബത്തിന് പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന് ഭാര്യ മായ പനച്ചൂരാന്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മായ ഇക്കാര്യം അറിയിച്ചത്. ...