സാമ്പത്തിക പ്രതിസന്ധി; ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി റെയില്‍വേ
ന്യൂഡല്‍ഹി: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നിലവിലെ നിരക്കില്‍ നിന്ന് കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിക്കാനാണ് നീക്കം. എസി ...