അന്ന് കൂലിപ്പണിക്കാരന് ആയതിനാല്‍ ജൂനിയര്‍ പയ്യന് ചിരിക്കുക പോലും ചെയ്യാതെ പോയി; എങ്കിലും എന്നും അഭിമാനത്തോടെ ഞാന്‍ പറയും ഒരുകാലത്ത് ഞാനുമൊരു കൂലിപ്പണിക്കാരനായിരുന്നു എന്ന്; വൈറലായി കുറിപ്പ്
തൃശ്ശൂര്‍: ഒരിക്കല്‍ താന്‍ കൂലിപ്പണിക്കാരന് ആയിരുന്നെന്നും അതു തുറന്നുപറയാന്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂവെന്നും തൊഴിലാളി ദിനത്തോടനുബന്ധിച്ച് പോസ്റ്റ് ചെയ്ത വൈറല്‍ കുറിപ്പില്‍ യുവാവിന്റെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ മെഡിക്കല്‍ ...