കൊവിഡ്: തീവ്രബാധിത മേഖലകളില്‍ മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടര്‍ന്നേക്കും
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് തീവ്രബാധിത മേഖലകളിലും പകര്‍ച്ചാസാധ്യതയുള്ള പ്രദേശങ്ങളിലും മെയ് മൂന്നിന് ശേഷവും ലോക്ക് ഡൗണ്‍ തുടരേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. അന്തിമ തീരുമാനം മെയ് മൂന്നിന് ...