ആശ്വസിക്കാൻ ആയിട്ടില്ല; മേയ് ആദ്യവാരം കൊവിഡ് കേസുകൾ രാജ്യത്ത് അതിതീവ്ര ഘട്ടത്തിൽ എത്തും; വെളിപ്പെടുത്തി ആഭ്യന്തര വൃത്തങ്ങൾ
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഇനിയും ആശങ്കാജനകമായ രീതിയിൽ വർധിക്കുമെന്ന് മുന്നറിയിപ്പ്. മേയ് ആദ്യവാരത്തോടെ ഇന്ത്യയിലെ കോവിഡ് വ്യാപനം അതിതീവ്ര ഘട്ടത്തിലേക്കെത്തുമെന്നും അതിന് ശേഷം പോസിറ്റീവ് കേസുകൾ ...