വിശ്വസ്തനെ ഡ്രൈവറാക്കാന്‍ അനുമതി കിട്ടിയില്ല; ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സൈക്കിളിലെത്തി നഗരസഭ ചെയര്മാന്
ആലപ്പുഴ: തനിക്ക് വിശ്വസ്തനായ ആളെ ഡ്രൈവറായി നിയമിക്കാന്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് മാവേലിക്കര നഗരസഭ ചെയര്മാന്. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് യാത്ര സൈക്കിളിലാക്കിയിരിക്കുകയാണ് ചെയര്മാന് ...