കഞ്ചാവ് കേസ് പ്രതിക്ക് കൊവിഡ്; മാവേലിക്കര സ്റ്റേഷനിലെ പോലീസുകാര്‍ നിരീക്ഷണത്തില്‍
ആലപ്പുഴ: മാവേലിക്കരയില്‍ കഞ്ചാവ് കേസില്‍ അറസ്റ്റിലായ പ്രതിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയ കായംകുളം ഓലകെട്ടി സ്വദേശിക്ക് ആണ് രോഗം സ്ഥിരീകരിച്ചത്. പ്രതിക്ക് ...