തെരുവുപട്ടിയെ പേടിക്കാതെ കോട്ടയത്ത് മാവേലി ഇറങ്ങി കുതിരപ്പുറത്ത്
കോട്ടയം: തന്റെ പ്രജകളെ കാണാൻ കുടയും ചൂടി മാവേലി നടന്നാണ് വരുന്നതെങ്കിൽ ഇത്തവണ മാവേലി കുതിരപ്പുറത്തേറി വന്നു. തെരുവു പട്ടികളുടെ ആക്രമണം കലശലായ സാഹചര്യത്തിലാണ് ഇത്തവണ മാവേലി ...
കോട്ടയം: തന്റെ പ്രജകളെ കാണാൻ കുടയും ചൂടി മാവേലി നടന്നാണ് വരുന്നതെങ്കിൽ ഇത്തവണ മാവേലി കുതിരപ്പുറത്തേറി വന്നു. തെരുവു പട്ടികളുടെ ആക്രമണം കലശലായ സാഹചര്യത്തിലാണ് ഇത്തവണ മാവേലി ...
കൊട്ടാരക്കര: കൊട്ടാരക്കര ഇലക്ഷൻ ഡപ്യൂട്ടി തഹസിൽദാർ മാവേലിയായി. വോട്ടർമാർക്ക് ഓണാശംസകൾ. ഒപ്പം അഭ്യർഥനയും- എല്ലാവരും വോട്ടർ ഐഡി കാർഡ് ആധാറുമായി ലിങ്ക് ചെയ്യണം. കൊട്ടാരക്കര നഗരം ചുറ്റിയായിരുന്നു ...
തിരുവനന്തപുരം: വാര്‍ത്താസമ്മേളനം നടക്കുന്നതിനിടെ മന്ത്രി ഇ.പി. ജയരാജന്റെയടുത്ത് മാവേലിയായി എത്തി ചെറുമകന്. ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടികൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ അടുത്തേക്ക് ചെറുമകന് തൃകയ് മാവേലിയുടെ വേഷത്തിലെത്തിയത്. സ്കൂളിലെ ...
തിരുവനന്തപുരം: പോലീസുകാരെ മാവേലി വേഷം കെട്ടിക്കരുതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിര്‍ദേശം. കൊവിഡ് പ്രതിരോധ ചുമതലകള്‍ക്ക് പുറമേ ഓണം ബോധവത്ക്കരണത്തിനും പൊലീസ് മുന്നിട്ടിറങ്ങണമെന്ന നിര്‍ദേശം മയപ്പെടുത്തി. ...
തൃശ്ശൂര്‍: കേരളത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയും സമകാലീന സാഹചര്യവും വ്യക്തമാക്കിക്കൊണ്ടുള്ള ഒരു ഫോട്ടോ ഷൂട്ടാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 'പിഡബ്യുഡി ഒരുക്കിയ വഴിയിലൂടെ മാവേലി നേരത്തെ കേരളത്തിലെത്തി. എന്നാല്‍ ...
ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തിന്റെയും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെയും അടിസ്ഥാനത്തില്‍ താത്കാലികമായി നിര്‍ത്തി വെച്ച ട്രെയിന്‍ സര്‍വീസുകള്‍ വീണ്ടും ആരംഭിക്കുന്നു. സംസ്ഥാനങ്ങള്‍ക്ക് അകത്ത് കൂടുതല്‍ സര്‍വീസുകള്‍ ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.