ജീന്‍സ് മാന്യതയില്ലാത്ത വേഷം, ചുരിദാറോ സാരിയോ ധരിക്കൂ; അവതാരകയോട് നടി മൗഷ്മി ചാറ്റര്‍ജി
'അമ്മ പറയുന്നതാണെന്ന് വിചാരിക്കൂ, മോളെ മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കരുത് നമുക്ക് ഒരു മഹത്തായ സംസ്കരമില്ലേ, ലോകത്തിനു മുന്പില് നമ്മള് മാതൃക ആകേണ്ടവരല്ലേ, ഈ പ്രായത്തില്‍ മോഡേണ്‍ ആയി ...