സൈനിക സേവനത്തിൽ നിന്നും ഐഎഎസിലേക്ക്; നേട്ടം ആരോടും പറയാതെ കണ്ണൂരിലുണ്ട് മോണിക്കയെന്ന ഈ സിവിൽ സർവീസുകാരി
കണ്ണൂർ: സൈനികഭരണകേന്ദ്രത്തിലെ സേവനങ്ങൾക്കിടയിൽ തയ്യാറെടുത്ത് സിവിൽ സർവീസെന്ന കടമ്പ കടന്ന മോണിക്ക ദേവഗുഡി. കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്‌സിക്യുട്ടീവായ മോണിക്കയ്ക്ക് സിവിൽ സർവീസ് പരീക്ഷയിൽ 75ാം ...