ജലാശയത്തിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു; മാട്ടുപ്പെട്ടിയില്‍ ബോട്ടിംഗ് പുനരാരംഭിച്ചു
ഇടുക്കി: കാലവര്‍ഷം കനിഞ്ഞതോടെ മാട്ടുപ്പെട്ടി ജലാശയത്തിലേക്ക് നീരൊഴുക്ക് വര്‍ധിച്ചു. ഇതോടെ സന്ദര്‍ശകരെ ആകര്‍ഷിക്കാനായി മാട്ടുപ്പെട്ടി ജലാശയത്തില്‍ ബോട്ടിംഗ് പുനരാരംഭിച്ചു. നീരൊഴുക്ക് നിലച്ച് ജലനിരപ്പ് വന്‍ തോതില്‍ കുറഞ്ഞതിനെ ...