കുഞ്ഞ് ഖാസിമിനെയും ചേര്‍ത്ത് പിടിച്ച് മലയാളി: ചികിത്സയ്ക്കാവശ്യമായ 18 കോടി എത്തി; ഇനി ആരും പണമയക്കരുതെന്ന് ചികിത്സ കമ്മിറ്റി
കണ്ണൂര്‍: മലയാളിയുടെ കാരുണ്യ മനസ്സ് വീണ്ടും ഒന്നിച്ചു, ഖാസിമിനും പുതുജീവിതത്തിലേക്ക് മടങ്ങാനുള്ള 18 കോടി എത്തി. എസ്എംഎ രോഗം ബാധിച്ച കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവിലെ ഖാസിമിന് പണമെത്തിക്കാനാണ് ...