മഹീന്ദ്ര എസ്യുവി ബുക്ക് ചെയ്യൂ, മാത്യു ഹെയ്ഡനോടൊപ്പം സമയം ചെലവിടാം
ഇന്ത്യയിലെ ഏറ്റവും വലിയ എസ്യുവി നിര്‍മ്മാതാക്കളാണ് മഹീന്ദ്ര. ഥാര്‍, XUV700,സ്കോര്‍പിയോ N, ബൊലേറോ എന്നിവ മികച്ച വില്‍പ്പനയാണ് നേടുന്നത്. വിപണിയിലുള്ള കനത്ത ഡിമാന്‍ഡ് കാരണം ഇവയില്‍ പലതിനും ...