ഓഫീസിലേക്ക് വരുന്നതിനിടെ കുഴഞ്ഞുവീണു, നഗരസഭ കൗണ്‍സിലര്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: മട്ടന്നൂര്‍ നഗരസഭ കൗണ്‍സിലര്‍ കുഴഞ്ഞുവീണ് മരിച്ചു. ടൗണ്‍ വാര്‍ഡ് കൗണ്‍സിലര്‍ ഇന്ദിര നഗര്‍ ശിശിരത്തില്‍ കെ വി പ്രശാന്ത് ആണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ ...