കീശകാലിയാക്കാതെ വയറുനിറയെ ഇറച്ചിച്ചോറും ബിരിയാണിയും കഴിക്കാന്‍ ഹനീഫ് ഇക്കയുടെ കടയില്‍ വന്നാല്‍ മതി
ബിരിയാണി ഇഷ്ടമില്ലത്തവരായി ആരുമില്ല. രുചിനിറച്ച ചിക്കനും ബീഫും മട്ടനും ബിരിയാണി കഴിച്ചിട്ടുണ്ടെങ്കിലും ഇറച്ചിച്ചോറിന്റെ രുചിയൊന്നു വേറെയാണ്. മട്ടാഞ്ചേരിയിലെ ഹനീഫ് ഇക്കാടെ ഇറച്ചികടയിലെത്തിയാല്‍ ഈ വിഭവങ്ങളുടെ രുചി ആസ്വദിക്കാം. ...