വിവാഹമോചിതര്‍ക്കായുളള മാട്രിമോണിയല്‍ സൈറ്റുകള്‍; തട്ടിപ്പുകള്‍ കൂടുന്നു; ജാഗ്രത പാലിക്കണമെന്ന് എംസി ജോസഫെയ്ന്‍
തൃശ്ശൂര്‍; വിവാഹ മോചിതര്‍ക്കായി ആരംഭിച്ച വിവാഹ വെബ്‌സൈറ്റുകളിലൂടെ വിവാഹിതരായ സ്ത്രീകള്‍ തട്ടിപ്പുകള്‍ക്കിരയാവുന്നതായി റിപ്പോര്‍ട്ട്. വനിതാ കമ്മീഷനു മുമ്പില്‍ ഇത്തരം കേസുകള്‍ കൂടുകയാണെന്നും അതിനാല്‍ ഇത്തരത്തില്‍ വിവാഹം നടത്തുന്നതിനു ...