പാചകത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും പ്രാഗത്ഭ്യമുണ്ടാകണം, തികഞ്ഞ രാജ്യസ്നേഹിയും ആയിരിക്കണം; ജോലി ഇല്ലാത്ത പയ്യന് തേടുന്ന വധുവിന് വേണ്ട ഗുണങ്ങള്‍ ഇങ്ങനെ!
പാചകത്തിലും കുട്ടികളെ വളര്‍ത്തുന്നതിലും പ്രാഗത്ഭ്യമുണ്ടാകണം, കൂടാതെ തികഞ്ഞ രാജ്യസ്നേഹിയുമായിരിക്കണം. ജോലി ഇല്ലാത്ത പയ്യന് തേടുന്ന വധുവിന് വേണ്ട ഗുണഗണങ്ങള്‍ മേല്പറഞ്ഞവയാണ്. ഇതുമാത്രമല്ല, ഗുണങ്ങള്‍ ഇനിയും വേണം. ബിഹാറില്‍ ...