‘ധനിക കുടുംബത്തിൽ നിന്നുള്ള സുന്ദരി, പക്ഷേ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ വിളിക്കേണ്ട’ സൈബറിടത്ത് നിറഞ്ഞ് ഒരു വിവാഹ പരസ്യം; 24കാരിക്ക് വേണ്ടത് ഇത്തരക്കാരെ
'ധനിക കുടുംബത്തിൽ നിന്നുള്ള സുന്ദരി, പക്ഷേ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ വിളിക്കേണ്ട' ഇത് കഴിഞ്ഞ ദിവസം പത്രങ്ങളിൽ എത്തിയ ഒരു വിവാഹപരസ്യമാണ്. പലതരത്തിലുള്ള വിവാഹ വാർത്തകൾ എത്തിയിട്ടുണ്ടെങ്കിലും സോഫ്റ്റ്‌വെയർ ...