കാശിയിലെയും മഥുരയിലെയും മസ്ജിദുകള്‍ പിടിച്ചെടുക്കണം: ചര്‍ച്ചയാരംഭിച്ച് ആര്‍എസ്എസ്
ന്യൂഡല്‍ഹി: കാശിയിലെ വിശ്വനാഥ മന്ദിറിനും മഥുരയിലെ കൃഷ്ണ ജന്മഭൂമിക്കും അടുത്തുള്ള മസ്ജിദുകള്‍ പിടിച്ചെടുക്കണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യങ്ങളില്‍ ചര്‍ച്ചയാരംഭിച്ച് ആര്‍എസ്എസ്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി ആര്‍എസ്എസും വിഎച്ച്പിയും ...