മഥുര ഇദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു; പള്ളി സ്ഥിതി ചെയ്യുന്നത് ക്ഷേത്രത്തിന്റെ ഭാഗത്തെന്ന് ഹര്‍ജിക്കാര്‍
ലഖ്നോ: യുപിയിലെ മഥുരയില്‍ സ്ഥിതി ചെയ്യുന്ന ഇദ്ഗാഹ് പള്ളി പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മഥുര കോടതി ഫയലില്‍ സ്വീകരിച്ചു. കൃഷ്ണ ജന്മഭൂമിയിലാണ് മഥുര ഇദ്ഗാഹ് ...