സാര്‍, മാഡം വിളികള്‍ വേണ്ട, പകരം’ചേട്ടന്’,’ചേച്ചി’; മാതൃകാ നടപടിയുമായി മാത്തൂര്‍ പഞ്ചായത്ത്
മാത്തൂര്‍: പഞ്ചായത്ത് ഓഫീസില്‍ ജീവനക്കാരെ 'സാര്‍', 'മാഡം' എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നത് നിരോധിച്ച് മാതൃകയായി പാലക്കാട് ജില്ലയിലെ മാത്തൂര്‍ പഞ്ചായത്ത്. സാര്‍, മാഡം തുടങ്ങിയ വിളികള്‍ കൊളോണിയല്‍ ...