വിമര്‍ശനം ഉയര്‍ന്നതോടെ വാര്‍ത്ത തിരുത്തി മാതൃഭൂമി; പ്ലാസ്മ തെറാപ്പി നടത്തിയത് ഡിവൈഎഫ്ഐയാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം
കൊച്ചി: കൊവിഡ് പ്രതിരോധത്തിന് പ്ലാസ്മ തെറാപ്പിയുടെ പ്രാധാന്യം സംബന്ധിച്ച് നല്കിയ വാര്‍ത്തയില്‍ ഡിവൈഎഫ്ഐയെ അവഗണിച്ച് നല്കിയ വാര്‍ത്ത തിരുത്തി മാതൃഭൂമി ദിനപത്രം.സമൂഹത്തിന്റെ വിവിധ കോണില്‍ നിന്നും വിമര്‍ശനങ്ങള്‍ ...