വാട്സ്ആപ്പ് സന്ദേശത്തെ വേണ്ടത്ര മനസിലാക്കിയില്ല; സിസ്റ്റര്‍ അഭയ അപമാനിച്ചുള്ള പരാമര്‍ശത്തില്‍ ഒടുവില്‍ പരസ്യമായി ഫാ. മാത്യു നായ്ക്കാംപറമ്പിലിന്റെ ഖേദപ്രകടനം
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പരസ്യമായി ഖേദപ്രകടനം നടത്തി ഫാ. മാത്യു നായ്ക്കാംപറമ്പില്‍. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടതല്ലെന്നും കള്ളനെ പേടിച്ചോടിയപ്പോള്‍ കിണറ്റില്‍ ...