നായ കുറുകെ ചാടി ബൈക്ക് അപകടം, പന്ത്രണ്ട് വര്‍ഷം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
മാന്നാര്‍: ബൈക്ക് അപകടത്തെ തുടര്‍ന്ന് പന്ത്രണ്ട് വര്‍ഷമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവ് മരിച്ചു. പരുമല കാഞ്ഞിരത്തിന് മൂട്ടില് എം.സി ആന്റണിയുടെ മകന് മാത്യു കെ ആന്റണി(37)യാണ് മരിച്ചത്. ...