മത്തായിയുടെ മരണം: അന്വേഷണം സിബിഐക്ക് വിട്ടു, മൃതദേഹം സംസ്‌കരിക്കാന്‍ നിര്‍ദേശം
കൊച്ചി: ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറേചരുവില്‍ പിപി മത്തായി വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ച കേസ് ഹൈക്കോടതി സിബിഐക്ക് വിട്ടു. ഭാര്യ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം. സിബിഐ അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് ...