എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മക്കളെന്ന വ്യത്യാസമില്ലായിരുന്നു അമ്മയ്ക്ക്.. ആ രാഷ്ട്രീയ വേദിയില്‍ അമ്മ പങ്കെടുക്കരുതായിരുന്നു; മന്ത്രി എകെ ബാലന്
തിരുവനന്തപുരം: അത്തരമൊരു രാഷ്ട്രീയ വേദിയില്‍ മാതാ അമൃതാനന്ദമയി പോകാന്‍ പാടില്ലായിരുന്നു അഭിപ്രായം വ്യക്തമാക്കി മന്ത്രി എകെ ബാലന്. അമ്മയ്ക്കുമുന്നില്‍ എല്‍ഡിഎഫ്, യുഡിഎഫ്, ബിജെപി മക്കളെന്ന വ്യത്യാസമില്ലായുന്നല്ലോ... എന്നിട്ടും ...