പിഞ്ചോമനയെ നല്കി പ്രിയതമയാത്രയായി; ഭാര്യയുടെ ഓര്‍മ്മകളില്‍ മകളോടൊപ്പം ഫോട്ടോഷൂട്ട് നടത്തി അച്ഛന്
പിഞ്ചോമനയെ നല്കി പ്രിയതമയാത്രയായി, അകാലത്തില്‍ തന്നില്‍ നിന്ന് വേര്‍പിരിഞ്ഞു പോയ ഭാര്യയുടെ ഓര്‍മ്മകളില്‍ മകളോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയിരിക്കുകയാണ് ജെയിംസ് എന്ന അച്ഛന്. മകള്‍ അഡലിന്റെ പിറന്നാളാഘോഷത്തിന്റെ ഭാഗമായി ...