തീപ്പെട്ടിയ്ക്കും വില കൂടി: വില വര്‍ധന 14 വര്‍ഷത്തിന് ശേഷം
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ദിനംപ്രതി കുതിയ്ക്കുകയാണ്, അതോടൊപ്പം തന്നെ അവശ്യവസ്തുക്കളുടെയും വില വര്‍ധിക്കുന്നുണ്ട്. തീപ്പെട്ടി വിലയും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കിയാണ് വില വര്‍ധിപ്പിച്ചത്. ...