മസ്ത്താനമ്മ മുത്തശ്ശി മാസല്ല മരണമാസ്സാണ്..! 106 വയസ്സായെങ്കിലും പ്രായത്തെ വെല്ലുന്ന ആ പാചകത്തിന് ആരാധകര്‍ ഏറെയാണ്
പാചകം എന്നത് ഒരു കല തന്നെയാണ്. എന്നാല്‍ അമ്മമാരുടെ ഭക്ഷണത്തിന്റെ രുചി അത് വേറെ തന്നെയാണ്. ദാ ഈ മുത്തശ്ശി മാസ്സാണ്. കേള്‍ക്കണം ഇവരുടെ അടുക്കള വിശേഷം.. ...