കള്ളപ്പണം വെളുപ്പിച്ച കേസിൽ ജയിലിൽ കഴിയുന്ന എഎപി മന്ത്രിക്ക് വിഐപി പരിഗണന; കാൽ തിരുമ്മി കൊടുക്കുന്ന വീഡിയോ പുറത്ത്
ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ച കേസിൽ തിഹാർ ജയിലിൽ കഴിയുന്ന എഎപി മന്ത്രി സത്യേന്ദർ ജെയിന് വിഐപി പരിഗണന നൽകുന്നുവെന്ന ആരോപണം ശരിവെയ്ക്കുന്ന വീഡിയോ പുറത്ത്. ബിജെപിയാണ് വീഡിയോ ...