എനിക്ക് ഒത്തിരി ഇഷ്ടമാണ്, പക്ഷേ വേറെ വഴി ഇല്ലാത്തത് കൊണ്ടാണ്; ഉപേക്ഷിക്കപ്പെട്ട പൂച്ചയ്ക്കൊപ്പം വേദനയോടെ ഒരു കുറിപ്പ്
വളരെ ഇഷ്ടത്തോടെ വീട്ടിൽ വളർത്തുന്ന മൃഗങ്ങളെ പിരിയുമ്പോൾ ഉണ്ടാകുന്ന വേദനാജനകമായ പലസംഭവങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ കണ്ണുനനയിക്കുന്ന ഒരു കുറിപ്പാണ് ഇപ്പോൾ സൈബർലോകം ഏറ്റെടുത്തിരിക്കുന്നത്. മാഞ്ചസ്റ്ററിൽ ...