കൂട്ടപ്പരിശോധന: പ്രതിദിന രോഗികള്‍ 25000 ന് മുകളില്‍ കടക്കാന്‍ സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ നടന്ന കൊവിഡ് കൂട്ടപ്പരിശോധനയുടെ ഫലം വരുന്നതോടെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 25000നും മുകളില്‍ പോകാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ്. ഇതിന്റെ ഭാഗമായി ആശുപത്രികളില്‍ ...