ഗതാഗതക്കുരുക്ക്, കാത്തിരിക്കാൻ ഇഷ്ടമല്ല, സമയവുമില്ല; പെട്രോൾ പമ്പിലൂടെ ബസ് പായിച്ച് ഡ്രൈവറുടെ ‘ഷോ’, പിടികൂടി ക്ലാസിലിരുത്തി ‘ഷോ’ കാണിച്ച് എംവിഡിയും
കാക്കനാട്: ഗതാഗതക്കുരുക്കിൽ നിന്ന് മറികടക്കാൻ പെട്രോൾ പമ്പിലൂടെ ബസ് ശരവേഗത്തിൽ പായിച്ച ഡ്രൈവറുടെ ഷോയ്ക്ക് പണികൊടുത്ത് എംവിഡി. പിടികൂടി ബോധവത്കരണ ക്ലാസിലിരുത്തിയാണ് എംവിഡി തങ്ങളുടെ 'ഷോ' കാണിച്ചത്. ...