‘നീയൊക്കെ കൂവി ചാവടാ, ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍, നീ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാ’; തന്നെ കൂവിയ സ്വന്തം നാട്ടുകാരോട് മാസ് ഡയലോഗുമായി പിസി ജോര്‍ജ്ജ്
ഈരാറ്റുപേട്ട: വോളിബോള്‍ ഉദ്ഘാടനത്തിനെത്തിയ തന്നെ കൂവിയ നാട്ടുകാരോട് മാസ് ഡയലോഗുമായി പിസി ജോര്‍ജ്ജ്. ഈരാറ്റുപേട്ട ചേന്നാട്ട് കവലയില്‍ വോളിവോള്‍ ടൂര്‍ണമെന്റ് ഉദ്ഘാടനത്തിനെത്തിയപ്പോളാണ് നാട്ടുകാര്‍ പിസി ജോര്‍ജ്ജിനെ കൂവിക്കൊണ്ട് ...