മുമ്പ് മസൂദ് അസറിനെ ബിജെപി അതിഥിയായി കരുതുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു, ഇപ്പോള്‍ മസൂദ് അസറിന്റെ പേരില്‍ വോട്ട് നേടുകയാണ്; വിമര്‍ശനവുമായി മായാവതി
ലഖ്‌നൗ: ജെയ്ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ബിജെപിക്കെതിരെ വിമര്‍ശനവുമായി ബിഎസ്പി നേതാവ് മായവതി. മസൂദ് അസറിന്റെ പേരില്‍ വോട്ട് ...