ഉപയോഗിച്ച മാസ്ക് എന്ത് ചെയ്യണം?; വലിച്ചെറിയരുത്, പകരം ചെയ്യേണ്ടത് ഇതാണ്; പ്രോട്ടോകോള്‍ പുറപ്പെടുവിച്ച് സര്‍ക്കാര്‍
കൊച്ചി: കൊവിഡ് 19 രോഗികള്‍ ഉപയോഗിച്ച മാസ്ക് അണുവിമുക്തമാക്കിയ ശേഷം നശിപ്പിച്ചു കളയണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. ഇത്തരം മാസ്ക്കുകള്‍ ഇന്‍സിനറേറ്ററുകളില്‍ ഇട്ട് കത്തിച്ചു കളയുകയോ ...