മാസ്ക് ഉപയോഗിക്കുമ്പോള്‍ ചെവി വേദനയുണ്ടോ?; പരിഹാരമുണ്ടെന്ന് ഈ 12ാംക്ലാസ്സുകാരി പറയുന്നു
കൊല്‍ക്കത്ത: കുറേ നേരം മാസ്ക് ഉപയോഗിക്കുമ്പോള്‍ ചെവി വേദനിക്കാറുണ്ട്. എന്നാല്‍ ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്തി രംഗത്തെത്തിയിരിക്കുകയാണ് പശ്ചിമ ബംഗാളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി. ദിഗന്തിക ബോസാണ് ...