മാസ്ക് താഴ്ത്തി കപ്പലണ്ടി തിന്ന തൊഴിലാളിക്ക് 500 രൂപ പിഴ; പണമില്ലാത്തതിനാല്‍ സ്റ്റേഷനിലേയ്ക്കു കൊണ്ടുപോയി! ഒടുവില്‍ ജാമ്യം
കൊട്ടാരക്കര: മാസ്ക് താഴ്ത്തിയിട്ട ശേഷം കപ്പലണ്ടി തിന്നതിന്റെ പേരില്‍ തൊഴിലാളിക്ക് 500 രൂപ പിഴചുമത്തി കേരളാ പോലീസ്. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് ...