മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കും; രണ്ടാമതും പിടിക്കപ്പെട്ടാല്‍ 2000 രൂപ പിഴ
തിരുവനന്തപുരം: മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിക്കപ്പെട്ടാല്‍ 2000 രൂപ ഈടാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ...