മാസ്ക്, സാനിറ്റൈസര്‍, ആറടി അകലം നിര്‍ബന്ധം; അനുമതിയില്ലാതെ ധര്‍ണയും സമരവും പാടില്ല; നിലപാട് കടുപ്പിച്ച് മുന്നോട്ട്, പകര്‍ച്ചവ്യാധി നിയമഭേദഗതി ഇങ്ങനെ
തിരുവനന്തപുരം: കൊവിഡ് 19 വ്യാപനം കൂടിവരുന്ന സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി നിയമ ഭേദഗതി വിജ്ഞാപനം സര്‍ക്കാര്‍ പുറത്തിറക്കി. ഇത് പ്രകാരം പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന ...