‘എന്റെ സംസ്ഥാനം കത്തുകയാണ്, രക്ഷിക്കണം’, അപേക്ഷിച്ച് മേരി കോം; കലാപം രൂക്ഷം;സൈന്യത്തെ വിന്യസിച്ചു; ഇന്റർനെറ്റ് വിച്ഛേദിച്ചു
ഇംഫാൽ: മണിപ്പൂരിൽ ഗോത്ര വിഭാഗങ്ങൾക്കിടയിൽ ഉടലെടുത്ത സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. സൈന്യത്തേയും അസാം റൈഫിൾസിനേയും വിന്യസിച്ച് സംഘർഷത്തെ നിയന്ത്രിക്കാൻ നീക്കം നടക്കുന്നതിനിടെ സംസ്ഥാനത്തെ ...